LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
രാധാകൃഷ്ണൻ പി, ഗ്രാന്മ പി.ഒ, മായം, കക്കാട്ടില്‍ -673507
Brief Description on Grievance:
കോഴിക്കോട് - കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്- ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുന്നതായുള്ള രാധാകൃഷ്ണൻ പി യുടെ പരാതി
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2023-12-30 20:59:46
ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തുന്നതിനെതിരെ നടപടി എടുക്കുന്നതിനാണ് അപേക്ഷ. കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ 9/385 നമ്പര്‍ കെട്ടിടത്തില്‍ നിസരി ബുക്ക് സ്റ്റാള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 04/12/2023 ന് ലൈസന്‍സ് എടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെന്നും തുടര്‍ന്ന് പ്രസ്തുത സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തിയെന്നും നിയമാനുസൃത ലൈസന്‍സ് ലഭിച്ചേ തുടര്‍ന്ന് പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് അറിയിച്ചുവെന്നും പഞ്ചായത്ത് നടത്തിയ പരിശോധനയിലും മേല്‍ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. അപേക്ഷകന്റെ പരാതി പരിഹരിച്ചതിനാല്‍ അപേക്ഷ തീര്‍പ്പാക്കി. പ്രസ്തുത വിവരം അപേക്ഷകനെ രേഖാമൂലം അറിയിച്ച് 10 ദിവസത്തിനകം സമിതിയെ അറിയിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-04-29 11:16:55
പരാതി പരിഹരിച്ചതായി സെക്രട്ടറി അറിയിച്ചു
Attachment - Sub District Final Advice Verification: