LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o. Abdul Vahid P, Puthukkanattil House, Thekkummuri, Tirur - 5
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Escalated made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 11:26:17
Set back കുറഞ്ഞതിനാൽ നഗരസഭ നമ്പർ അനുവദിച്ചില്ല. Set back കുറവുള്ള ഭാഗത്തെ സ്ഥലത്തിന്റെ ഉടമയിൽ നിന്നും സമ്മതപത്രം ലഭിച്ചാൽ നമ്പർ അനുവദിക്കാവുന്നതാണെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. എന്നാൽ സമ്മതപത്രം നൽകുന്നതിന് സ്ഥല ഉടമ തയ്യാറാകുന്നില്ല. സെറ്റ്ബാക്ക് കുറവുള്ള ഭാഗത്ത് സ്ഥലം വാങ്ങുന്നതിനാണ് സ്ഥലം ഉടമ പറയുന്നത് എന്നും അങ്ങനെ സ്ഥലം വാങ്ങാൻ ഇപ്പോൾ സാമ്പത്തികമായി കഴിയില്ലെന്നും പരാതിക്കാരി അറിയിച്ചു. ഇക്കാര്യത്തിൽ set back ൽ ഇളവ്ന ൽകുന്നകാര്യം പരിഗണിക്കുന്നതിനായി ജില്ലാ അദാലത്ത് സമിതിക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചു
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 15:31:42
സെറ്റ് ബാക്ക് കുറഞ്ഞതിനാൽ നഗരസഭ നമ്പർ അനുവദിച്ചില്ല എന്നും, സെറ്റ് ബാക്ക് കുറവുള്ള ഭാഗത്തെ സ്ഥലത്തിന്റെ ഉടമയിൽ നിന്നും സമ്മതപത്രം ലഭിച്ചാൽ നമ്പർ അനുവദിക്കാവുന്നതാണെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട് എന്നും, എന്നാൽ സമ്മതപത്രം നൽകുന്നതിന് സ്ഥല ഉടമ തയ്യാറാകുന്നില്ല എന്നും, സെറ്റ്ബാക്ക് കുറവുള്ള ഭാഗത്ത് സ്ഥലം വാങ്ങുന്നതിനാണ് സ്ഥലം ഉടമ പറയുന്നത് എന്നും അങ്ങനെ സ്ഥലം വാങ്ങാൻ ഇപ്പോൾ സാമ്പത്തികമായി കഴിയില്ലെന്നും ആണ് പരാതിക്കാരി ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ ചർച്ച ചെയ്തു. കെട്ടിടനിർമ്മാണ ചട്ട പ്രകാരമുള്ള സെറ്റ് ബാക്ക് ലഭിക്കുകയോ, ഉടമസ്ഥൻറെ നിയമപ്രകാരമുള്ള സമ്മതപത്രം ലഭ്യമാക്കുകയോ ചെയ്യുന്ന മുറക്ക് ടി വിഷയം പരിഗണിക്കാവുന്നതാണ് എന്ന് തീരുമാനിച്ചു. കൂടാതെ തയ്യാറായിക്കൊണ്ടിരിക്കുന്ന സർക്കാരിൻറെ ക്രമവത്കരണ ഉത്തരവ് ലഭ്യമാകുന്ന മുറക്ക് പരിഗണനാർഹമാണെങ്കിൽ സെക്രട്ടറി കെട്ടിട ക്രമവത്കരണ ഉത്തരവ് പ്രകാരം നടപടികള് സ്വീകരിക്കേണ്ടതാണ് എന്നും സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.