LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ.ജോണ്‍ അബ്രഹാം മുതല്‍ പേര് സമര്‍പ്പിച്ച പരാതി.
Brief Description on Grievance:
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മാടപ്പള്ളി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാക്ടറിയില്‍ നിന്നുള്ള മലിനജലം സമീപത്തുള്ള പാടം നികത്തിയ സ്ഥലത്ത് രാത്രികാലങ്ങളില്‍ ഒഴുക്കി വിടുന്നതിനാല്‍ മണ്ണിലേയ്ക്കുിറങ്ങി സമീപ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നു, രാത്രികാല പ്രവര്‍ത്തനങ്ങള്‍, മറ്റ് വായു, ശബ്ദ മലിനീകരണം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സൂചന പരാതി നല്കിയിട്ടുള്ളതാണ്.
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 18
Updated on 2024-02-14 15:29:06
വിജയപുരം ഗ്രാമപഞ്ചായത്തിലെ ശ്രീജോൺ എബ്രഹാം മുതൽ പേർ സമർപ്പിച്ച പരാതി അദാലത്ത് പരിഗണിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മാടപ്പള്ളി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാക്ടറിയില്‍ നിന്നുള്ള മലിനജലം സമീപത്തുള്ള പാടം നികത്തിയ സ്ഥലത്ത് രാത്രികാലങ്ങളില്‍ ഒഴുക്കി വിടുന്നതിനാല്‍ മണ്ണിലേയ്ക്കുിറങ്ങി സമീപ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നു, രാത്രികാല പ്രവര്‍ത്തനങ്ങള്‍, മറ്റ് വായു, ശബ്ദ മലിനീകരണം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ആണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഈ വിഷയം സംബന്ധിച്ച് പഞ്ചായത്തിൽ നിലവിൽ പരാതി നിലനിൽക്കുന്നു എന്നും ഈ പരാതി അന്വേഷിക്കുന്നതിനായി സംയുക്ത പരിശോധന നടത്തി എന്നും പൊല്യൂഷൻ കൺട്രോൾ ബോർഡിൻറെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് എന്നും സെക്രട്ടറി അറിയിച്ചു. ജലമലിനീകരണം സംബന്ധിച്ച് റിപ്പോർട്ട് ലഭിക്കുന്നതിനായി സാമ്പിൾ നൽകിയിട്ടുണ്ട് എന്നും സെക്രട്ടറി അറിയിച്ചു .ഈ വിഷയം സംബന്ധിച്ച് ഉണ്ടാകുന്ന പുരോഗതി അടുത്ത അദാലത്തിൽ അറിയിക്കുന്നതിനായി സെക്രട്ടറിയോട് നിർദ്ദേശിച്ചു.