LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. Hamza, Melethodi House, Randathani - 676510
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-01 11:28:22
25-1-24ലെ അദാലത്ത് തീരുമാനം- മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 24 കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ശ്രീ ഉസ്മാൻ എം ടി w/o ഹംസ മേലെതൊടി രണ്ടത്താണി. നഞ്ച ഭൂമി ആയതിനാൽ 6 വർഷം മുമ്പ് വെച്ച വീടിന് കെട്ടിട നമ്പർ അനുവദിച്ചു കിട്ടിയില്ല എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. അടുത്തുള്ള വീടുകൾക്ക് നമ്പർ ലഭിച്ചിട്ടുണ്ട്. അപേക്ഷകനെ(സീനത്ത്) ഫോണിൽ കേട്ടതിൽനിന്നും ഭൂമി ഡാറ്റാ ബാങ്കിൽനിന്നും നീക്കം ചെയ്യുന്നതിന് ഫോറം നം. 5 ൽ RDO ക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. ആർ ഡി ഒ യിൽനിന്നും ഇത് വരെ ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ ഈ പരാതി RDO ഓഫീസിലേക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരം സെക്രട്ടറി അപേക്ഷകനെ അറിയിക്കേണ്ടതാണ്.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:27:22
ശ്രീ ഉസ്മാൻ എം ടി w/o ഹംസ മേലെതൊടി രണ്ടത്താണി. നഞ്ച ഭൂമി ആയതിനാൽ 6 വർഷം മുമ്പ് വെച്ച വീടിന് കെട്ടിട നമ്പർ അനുവദിച്ചു കിട്ടിയില്ല എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. അടുത്തുള്ള വീടുകൾക്ക് നമ്പർ ലഭിച്ചിട്ടുണ്ട് എന്നും പറയുന്നു. അപേക്ഷകനെ(സീനത്ത്) ഫോണിൽ കേട്ടതിൽനിന്നും ഭൂമി ഡാറ്റാ ബാങ്കിൽനിന്നും നീക്കം ചെയ്യുന്നതിന് ഫോറം നം. 5 ൽ RDO ക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ചതായും, ആർ ഡി ഒ യിൽനിന്നും ഇത് വരെ ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ ഈ പരാതി RDO ഓഫീസിലേക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചതായും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാസമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത പരാതി, ആർ.ഡി.ഒയ്ക്ക് കൈമാറുന്നതിനും ഫോറം 5 ൽ ആർ.ഡി.ഒ മുമ്പാകെ സമർപ്പിച്ചിട്ടുള്ള അപേക്ഷയിന്മേൽ തരം മാറ്റി ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃതമായി പ്രസ്തുത കെട്ടിട നമ്പർ നൽകുന്ന നടപടികൾ സ്വീകരിക്കുന്നതിലേക്കായി സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.