LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLIKKAL HOUSE, ELLUMANNAM POST, MANANTHAVADY
Brief Description on Grievance:
BUILDING PERMIT REG
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 22:44:16
നവകേരള സദസിൽ 2707 ആയി ശ്രീ ഇബ്രാഹിം കെ എം, പള്ളിക്കൽ, എള്ളുമന്ദം പോസ്റ്റ് എന്നയാൾ മാനന്തവാടി നഗരസഭയിലെ കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാത് ബഹു ജെസ ഡി ഓഫീസ് വഴി ഉപജില്ല അദാലത്ത് 2 ൽ ലഭിച്ചത് (BPWND21282000003) അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, പനമരം ബ്ലോക്ക്, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം 20.01.2024 രാത്രി 9 മണിക്ക് ഓണ്‍ ലൈന്‍ യോഗം ചേർന്നു. പെർമിറ്റ് ആവശ്യപ്പെട്ട പ്ലോട്ടിലേയ്ക്ക് പോകുന്ന നഗരസഭ റോഡിൻോറ അവസാന ഭായത്തായി വീരപഴശ്ശിയുടെ മരുന്നറ എന്നു പറയപ്പെടുന്ന ശേഷിപ്പുകൾ കാണുന്നു. ആയതിന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യയിൽ നിന്ന് അനുമതി ആവശ്യമാണോ എന്ന സംശയത്തിൽ പഴശ്ശി കുടീരം പ്രോജക്ട് മാനേജർ മുഖാന്തിരം ആരാഞ്ഞതിൽ മറുപടി കിട്ടാത്തതാണ് തടസമെന്ന് 06.01.2023 ലെ TP1/10367/23 കത്ത് പ്രകാരം സെക്രട്ടറി അറിയിച്ചിരിക്കുന്നു. അറ്റാച്ച് ചെയ്തിരിക്കുന്നു. കേന്ദ്ര, സംസ്ഥാന പുരാവസ്തു വകുപ്പ് വിജ്ഞാപനം ബന്ധപ്പെട്ട സൈറ്റിൽ കാണുകയോ, തദ്ധേശ സ്ഥാപനത്തെ അറിയിക്കുകയോ ചെയ്യാത്ത പക്ഷം അനുമതി തേടേണ്ടതില്ല എന്നാണ് അറിവായിട്ടുള്ളത്. മേൽ നിബന്ധന ഉറപ്പാക്കി ശേഷിപ്പിന് കേടുപാടുകൾ വരുന്നില്ല എന്നുറപ്പാക്കിയും മറ്റ് നിബന്ധനകൾക്ക് വിധേയമായും നിർമ്മാണ പെർമിറ്റ് അനുവദിക്കാൻ നിർദ്ദേശിച്ച് തീർപ്പാക്കുന്നു. അസി എഞ്ചിനിയറുമായി ബന്ധപ്പെട്ട് ഉറപ്പാക്കുന്നതിലേയ്ക്കാണ് കാലതാമസം നേരിട്ടത്.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 21
Updated on 2024-02-14 06:48:29
02/02/2024 10.46 pm ന് JD ഓഫീസ് വാട്സപ്പ് ഗ്രൂപ്പ് വഴി കൈമാറിയത് നവകേരള സദസിൽ 2707 ആയി ശ്രീ ഇബ്രാഹിം കെ എം, പള്ളിക്കൽ, എള്ളുമന്ദം പോസ്റ്റ് എന്നയാൾ മാനന്തവാടി നഗരസഭയിലെ കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാത് ബഹു ജോയിൻ്റ് ഡയറക്ടർ ഓഫീസ് വഴി ഉപജില്ല അദാലത്ത് 2 ൽ ലഭിച്ചത് (BPWND21282000003) തീർപ്പാക്കിയിട്ടുണ്ട്. പരാതിക്കാരനെ അറിയിക്കാവുന്നതാണ്.