LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VELIYATH HOUSE PULLUR
Brief Description on Grievance:
കെട്ടിടനമ്പര്‍ സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:50:57
രജിനി സന്ദാനന് എന്നവര്‍ നിര്‍മ്മിച്ച 990 ചതുരശ്ര അടി വീടിന് സ്ഥലം ഡാറ്റ ബാങ്കില്‍ ഉള്പ്പെട്ടിട്ടുളളതിനാല് നമ്പര്‍ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു. തണ്ണീര്‍ തട സംരക്ഷണ നിയമ പ്രകാരം സ്ഥലം തരം മാറ്റുുന്നതിനുളള അപേക്ഷകളില്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അദാലത്ത് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം തരം മാറ്റി ലഭിക്കുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ് .
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 20:01:28
സ്ഥലം നിലമായതിനാൽ തരം മാറി ലഭിക്കുന്ന മുറക്ക് പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കാൻ അപേക്ഷകനോട് ആവശ്യപട്ടു തിരുമാനിച്ചു