LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuniyil House, Kadamangalam, Punnapala Po
Brief Description on Grievance:
Birth Certificate
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 22:11:03
അപേക്ഷകൻ കുട്ടിയുടെ ജനന സാക്ഷ്യപത്രത്തിൽ മേൽവിലാസം തിരുത്തുന്നതിനായാണ് അപേക്ഷിച്ചിട്ടുള്ളതെന്നും ആയതിലേക്കായി ഹാജരാക്കിയ 2 രേഖകളിൽ മേൽ വിലാസം ഒന്നല്ലെന്നും ആയതിനാലാണ് തിരുത്തൽ അനുവദിക്കാത്തതെന്നും ആയത് അപേക്ഷകനെ നേരിൽ അറിയിച്ചിട്ടുള്ളതായും സെക്രട്ടറിക്കുവേണ്ടി ഹാജരായ അസിസ്റ്റൻറ് സെക്രട്ടറി അറിയിച്ചു. ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിന് അപേക്ഷകന് രേഖമൂലം അറിയിപ്പ് നൽകുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-06 22:03:47
Intimation sent to the applicant