LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUKAD HOUSE, VELLAUR P.O THUVUR VIA 679327
Brief Description on Grievance:
BUILDING NUMBBER REG
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 22:10:03
കെട്ടിട നിർമ്മാണത്തിനാവശ്യമായ പാർക്കിംഗ് ലീസിനെടുത്ത ഭൂമിയിൽ അനുവദിക്കാവുന്നതാണോയെന്നത് സംബന്ധിച്ച് സ്പഷ്ടീകരണത്തിനായി ചീഫ് ടൌൺപ്ലാനർക്ക് ജില്ലാ ടൌൺപ്ലാനിംഗ് ഓഫീസിൽ നിന്നും അയച്ചു നൽകിയിരുന്നെന്നും ആയത് നാളിതുവരെ ലഭ്യമായിട്ടില്ലെന്നും, തൻറെ നിലവിലുള്ള കെട്ടിടത്തിൻറെ വിപുലീകരണത്തിന് ഈ സ്പഷ്ടീകരണം ആവശ്യമാണെന്നും അപേക്ഷകൻ അറിയിച്ചു. സ്പഷ്ടീകരണം ലഭ്യമായതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അസിസ്റ്റൻറ് സെക്രട്ടറി അറിയിച്ചു. സ്പഷ്ടീകരണത്തിൻറെ പകർപ്പ് അപേക്ഷകന് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 15:47:13
Copy of clarification given to the applicant