LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Eloor
Brief Description on Grievance:
8281636738
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 17:30:20
പരാതി സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമുള്ളതിനാല്‍ പരാതി അടുത്ത ഹിയറിങ്ങില്‍ പരിഗണിക്കുന്നതിന് മാറ്റി വച്ചു.
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:53:36
പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള മൂന്ന് നിലകളുള്ള കെട്ടിടത്തിന് 3 കെട്ടിട നമ്പറുകൾ നിലവിലുണ്ട്. എന്നാൽ 2016ലെ വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി മുകളിൽ നിലയിലുള്ള രണ്ട് കെട്ടിട നമ്പറുകളിൽ വസ്തുനികുതി അടയ്ക്കാൻ കഴിയാത്ത വിധം ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്നാണ് പരാതി. പരാതി സ്ഥലം സന്ദർശിക്കുകയും പരാതിക്കാരനെ നേരിൽ കേൾക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മുൻഭാഗത്ത് ഗ്രൗണ്ട് ഫ്ലോറിനോട് ചേർന്ന് 25.54 വിസ്തൃതിയിൽ അധികൃത നിർമ്മാണം നടത്തിയിട്ടുണ്ടെന്നും ടി നിർമ്മാണം പൊളിച്ചുമാറ്റിയാൽ മാത്രമേ മുകൾ നിലയിലുള്ള രണ്ട് നമ്പറുകളിൽ ഫോറം 6 അപ്പ്രൂവ് ചെയ്ത് നികുതി കൊടുക്കുവാൻ കഴിയുള്ളൂവെന്നുമാണ് സെക്രട്ടറി അറിയിച്ചിട്ടുള്ളത്. സ്ഥലം പരിശോധിച്ചതിൽ പ്രധാന കെട്ടിടത്തിനോട് ചേർന്ന് ഷീറ്റഡ് ഏരിയ ചേർത്ത് നിർമ്മിച്ചിട്ടുള്ളതായി കാണുന്നു. എന്നാൽ ഈ പ്രശ്നം ഉന്നയിച്ച് മുകളിൽ ഉള്ള രണ്ട് കെട്ടിട നമ്പറുകളിൽ നികുതി അടയ്ക്കാൻ അനുവദിക്കാത്തത് നീതീകരിക്കാവുന്നതല്ല എന്ന് സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് ചെയ്ത രണ്ട് കെട്ടിട നമ്പറുകളിലും കെട്ടിട ഉടമയ്ക്ക് വസ്തുനികുതി ഒടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു. എന്നാൽ അനധികൃത കൂട്ടിച്ചേർക്കൽ വരുത്തിയിട്ടുണ്ടെങ്കിൽ വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി സർക്കാരിന്റെ 22-3-2023ലെ സ.ഉ(കൈ) നം. 77/2023 എൽഎസ്ജിഡി നമ്പർ ഉത്തരവിലെ ഖണ്ഡിക 23, 24 പ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്നും സമിതി നിരീക്ഷിച്ചു. പരാതി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-17 15:45:51
Demand Notice for 2 buildings issued by Eloor Muncipality. Hence problem solved.