LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Azikkakathu thoppu, purakkad p o , Ambalappuzha
Brief Description on Grievance:
Not received numbering of buildings demolished as part of road construction
Receipt Number Received from Local Body:
Escalated made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 18
Updated on 2023-12-30 16:50:35
സർക്കാർ തലത്തിൽ തീരുമാനം ആവശ്യം ഉള്ള കാര്യം ആയതിനാൽ Higher PAC യ്ക്കു കൈമാറുവാൻ തീരുമാനിച്ചു
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 15
Updated on 2024-01-03 15:23:19
പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവകേരള സദസ്സ് മുഖേന നല്കിയ പരാതി പരിശോധിച്ചു. ഹൈവേ വികസനത്തിന്റെ ഭാഗമായി സ്ഥലം വിട്ടുനല്‍കേണ്ടി വന്ന ജനങ്ങള്‍ക്ക് ഹൈവേ ആക്സസിന്റെ പേരില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നമ്പറും നല്കാന് കഴിയുന്നില്ല എന്ന പരാതിയാണ് ലഭിച്ചിരിക്കുന്നത്. മേല്‍ പരാതി പൊതുവിഷയമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് സ്പെഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്കാന് യോഗം തീരുമാനിച്ചു.
Final Advice Verification made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 16
Updated on 2024-02-17 15:30:04
CRZ, HIGHWAY ACCESS PERMIT എന്നീ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയമാകയാല്‍ ജോയിന്റ് ഡയറക്ടറുടെ ശുപാര്‍ശ സഹിതം അപേക്ഷ ബഹു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് അയച്ചു നല്‍കുകയും അപേക്ഷകന് ഈ വിവരം അറിയിച്ചുകൊണ്ട് കത്ത് നല്‍കുകയും ചെയ്തു. ഇപ്രകാരം പരാതി തീര്‍പ്പാക്കി.