LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadakkekara
Brief Description on Grievance:
8281636738
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 17:29:34
പരാതി സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമുള്ളതിനാല്‍ പരാതി അടുത്ത ഹിയറിങ്ങില്‍ പരിഗണിക്കുന്നതിന് മാറ്റി വച്ചു.
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:49:57
പരാതിക്കാരൻ പ്രളയധനസഹായം വിനിയോഗിച്ച് പുനർ നിർമ്മിച്ച വീടിന് സമീപം മടൽ കുഴി ഉള്ളതിനാൽ കെട്ടിട നമ്പർ ലഭിക്കുന്നില്ല എന്നാണ് പരാതി. പരാതിക്കാരനെ ഫോണിൽ കേട്ടു. സ്ഥലപരിശോധനയിൽ പരാതിക്കാരന്റെ വീടിരിക്കുന്ന സ്ഥലം CZMP മാപ്പിൽ ഉൾപ്പെടാത്തതിനാൽ വീട് നമ്പർ ലഭിക്കുന്നതിന് അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കുന്നതിന് സെക്രട്ടറി പരാതിക്കാരന് കത്ത് നൽകിയതായി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:05:21
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടി പൂര്‍ത്തീകരിച്ചു.