LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kadungallur
Brief Description on Grievance:
Building Number not given
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 17:28:02
പരാതി സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമുള്ളതിനാല്‍ പരാതി അടുത്ത ഹിയറിങ്ങില്‍ പരിഗണിക്കുന്നതിന് മാറ്റി വച്ചു.
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:48:26
പരാതിക്കാരന് 16/595 മുതൽ 602 വരെ കെട്ടിട നമ്പർ അനുവദിച്ചിട്ടുള്ള കെട്ടിടത്തിന്റെ മുകൾ നിലയ്ക്ക് കെട്ടിട നമ്പർ അനുവദിച്ചിട്ടില്ലായെന്നാണ് പരാതി. പരാതിക്കാരനെ ഫോണിൽ കേട്ടു. സ്ഥലപരിശോധന നടത്തിയതിൽ KPBR ലംഘനം ഉള്ളതാണെന്ന് സെക്രട്ടറി അറിയിച്ചു. ചട്ടം 26(4), 23(6) എന്നീ ലംഘനങ്ങളും കെട്ടിടത്തിന്റെ മുൻവശത്തും ബാക്കി ഭാഗങ്ങളിലും ഷീറ്റ് മേഞ്ഞ് ഗ്രിൽ വെച്ച് മറച്ച് ഉപയോഗിക്കുന്നതായും ആയത് പൊളിച്ചു മാറ്റുകയോ ക്രമവൽക്കരിക്കുകയോ ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. അനധികൃതമായി നിർമ്മിച്ച ഭാഗങ്ങൾ പൊളിച്ചു നീക്കി ബന്ധപ്പെട്ട രേഖകൾ സഹിതം ക്രമവൽക്കരണത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനും സെക്രട്ടറി പരാതിക്കാരനെ അറിയിച്ചിട്ടുള്ളതാണ്. സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:04:21
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടി പൂര്‍ത്തീകരിച്ചു.