LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ezhikkara
Brief Description on Grievance:
Building Number not given
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-05 18:22:18
ഹര്‍ജിക്കാരി നിര്‍മ്മിച്ചിട്ടുള്ള വീട്, CRZ മേഖലയിലായതിനാല്‍ KCZMAയുടെ ക്ലിയറന്‍സ് ആവശ്യമാണ്. 16.10.2020 ല്‍ കൂടിയ KCZMAയുടെ ജില്ലാ സമിതി അപേക്ഷ നിരസിച്ചിട്ടുള്ളതാണ്. 2019ലെ പുതിയ CRZ വിജ്ഞാപന പ്രകാരം നിയന്ത്രണങ്ങള്‍ ലഘൂകരിചിട്ടുണ്ടെന്നും പുതിയ CZMP വരുന്ന മുറക്ക് അപേക്ഷ വീണ്ടും പരിഗണനക്കായി പുനര്സമര്പ്പിക്കാവുന്നതാണെന്നും സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 17:01:48
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.