LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ORKKATTUMANNIL
Brief Description on Grievance:
NUMBER REGD
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2023-12-30 21:03:21
വീട്ടു നമ്പര്‍ ലഭിക്കുന്നില്ല എന്നതാണ് പരാതി. വേളം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ റീ.സ.348/29 സ്ഥലത്ത് ശ്രീമതി. ലീല എന്നവര്‍ നിര്‍മ്മിച്ച കെട്ടിട റഗുലറൈസ് ചെയ്യാനായി 10.11.2021 ല്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും പരിശോധനയില്‍ വീട്ടിലേക്കുള്ള വഴിയായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ സമ്മതപത്രം ഹാജരാക്കുന്നതിന് 08.12.2021 ന് അപേക്ഷകയ്ക്ക് കത്ത് നല്‍കിയതായും നാളിതുവരെ സമ്മതപത്രം ഹാജരാക്കിയില്ല എന്നും സെക്രട്ടറി അറിയിച്ചു. പുതിയ കൈവശ സര്‍ട്ടിഫിക്കറ്റ്, സമ്മതപത്രം എന്നിവ ഹാജരാക്കുന്ന മുറക്ക് തുടര്‍ നടപടി കൈക്കൊള്ളാമെന്ന് സെക്രട്ടറി അറിയിച്ചു. രേഖകള്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകയെ അറിയിച്ച് ലഭിക്കുന്ന മുറയ്ക്ക് ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അപേക്ഷകയെ രേഖാമൂലം അറിയിച്ച വിവരം 10 ദിവസത്തിനകം സമിതിയെ അറിയിക്കേണ്ടതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-04-08 07:21:44
അപേക്ഷകനെ വിവരം അറിയിച്ചു
Attachment - Sub District Final Advice Verification: