LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൊളക്കാട്
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 15:13:55
സി.പി.ഐ.എം കൊളക്കാട് ബ്രാഞ്ചിന് വേണ്ടി 3 ¾ സെന്റ് സ്ഥലത്ത് 10.04.2008 ന് കെട്ടിട നിര്‍മ്മാണ അനുമതി ലഭിച്ചിച്ചതായും പല ബുദ്ധിമുട്ടുകള്‍ കാരണം നിര്‍മ്മാണം പൂര്‍ത്തിയാക്കാനും നിര്‍മ്മാണാനുമതി പുതുക്കാനും സാധിച്ചിട്ടില്ലെന്നും ആയതിന് പരിഹാരമുണ്ടാകണമെന്നുമാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. സെക്രട്ടറി ഹാജരായി. നിര്‍മ്മാണാനുമതി 09.04.17 ന് അവസാനിച്ചതാണെന്നും,കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണെന്നും കെട്ടിടത്തിന്റെ സമീപ സ്ഥലത്ത് പിന്‍ഭാഗത്തായി പഞ്ചായത്തിന്റെ കുടിവെളള പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ടുകൊടുത്തതായും വശങ്ങളില് 84 സെമീ. 91 സെമീ, 71 സെമീ എന്നിങ്ങനെയാണ് തുറസ്സായ സ്ഥലം ലഭ്യമാക്കുന്നത് എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയല്‍ പരിശോധിച്ചതില്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത് കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ പ്രകാരമല്ല. ഇത്തരം നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നത് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകള്‍ ഉള്‍ക്കൊളളിച്ച് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനുളള ചട്ടങ്ങളുടെ രൂപീകരണം സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ആയത് പ്രാബല്യത്തില്‍ വരുന്ന മുറക്ക് അപേക്ഷ നല്‍കുന്നതിനുളള നിര്‍ദ്ദേശം നല്കി കൊണ്ട് തീരുമാനിക്കുന്നു. അപേക്ഷകന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-21 14:55:32
ഫയല്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ തീര്‍പ്പാക്കുന്നു