LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sribil.T. Thekkayil Thazha Ayanikkad.P.O Pin-673521
Brief Description on Grievance:
Delay in Building Permit
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2023-12-30 20:52:48
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് പുതുക്കി നല്‍കിയില്ല എന്നത് സംബന്ധിച്ചാണ് അപേക്ഷ അപേക്ഷകന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് 08.11.2023 ന് അപേക്ഷ നല്‍കിയെന്നും അപേക്ഷയില്‍ പരിശോധന നടത്തി പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് അടവാക്കാന്‍ കക്ഷിയെ അറിയിക്കുകയും, 11.12.2023 ന് ഫീസ് അടവാക്കുകയും പെര്‍മിറ്റ് പുതുക്കി അപേക്ഷകന് അനുവദിച്ചതായും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അപേക്ഷകന്റെ പരാതി പരിഹരിച്ചതിനാല്‍ അപേക്ഷ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-01-08 11:38:50
permit renewed
Attachment - Sub District Final Advice Verification: