LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കല്ലൂര്‍ വീട് ,പുന്നയൂര്‍ക്കുളം
Brief Description on Grievance:
വടക്കേക്കാട് ഗ്രാ പ ചാത്തോത്തയില് റീജന്‍സി കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചത് സംബന്ധിച്ച് പരാതി
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 3
Updated on 2023-06-30 16:48:39
ശ്രീ ശ്രീജിത്ത് പുന്നയൂർ കുളം ഈ മാസത്തിൽ സിറ്റിസൺ അദാലത്തിലേക്ക് 15 പരാതികൾ അയച്ചിരുന്നു. അതിൽ ആദ്യത്തെത് വടക്കേക്കാട് ഗ്രാമപ്പഞ്ചായത്തിലെ ചാത്തോത്തയിൽ റീജൻസി എന്ന വളരെ വർഷങ്ങൾ പഴക്കമുള്ള ഓഡിറ്റോറിയത്തെ കുറിച്ചാണ് . ടിെ കെട്ടിടത്തിന്റെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ സംബന്ധിച്ച അപാകതകളെ കുറിച്ച് പരാതിയിൽ പറയുന്നു. സിറ്റിസൺ അദാലത്ത് സംബന്ധിച്ച ഉത്തരവുകളും മാർഗ്ഗതർദ്ദേശങ്ങളും പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുമ്പാകെ നൽകുന്ന അപേക്ഷയിൻമേൽ നിശ്ചിത സമയത്തിനകം നിയമാനുസൃത തീർപ്പ് ലഭിക്കാത്തെ കെട്ടിട നിർമാണെ പെർമിറ്റുകൾ പൂർത്തീകരണം,,ക്രമവൽകരണം, കെട്ടിടനമ്പറിംങ്, ലൈസൻസ് നൽകൽ, ജനന മരണ വിവാഹ രജിസ്ടേഷൻ എന്നിവയും വ്യക്തിപരമായി ബാധിക്കുന്ന പരാതികളും മാത്രമാണ് പരിഗണിക്കുന്നത്. എന്നാൽ ഈ പരാതി മേൽ പറഞ്ഞ ഗണത്തിൽ ഉൾപ്പെടാത്തതിനിൽ ഈ സമിതിക്ക് ഈ പരാതി പരിഗണിക്കാൻകഴിയില്ലെന്ന നിഗമനത്തിൽ എത്തി ചേരുകയും ഇത്തരം പരാതിൽ ഇതിനായി രൂപീകരിച്ചിട്ടുള്ള മറ്റു ഘടകങ്ങളിൽ നൽകണമെന്ന അഭിപ്രായപ്പെട്ട് തീർപ്പാക്കി ഐക്യകണ്ഠേനതീരുമാനിച്ചു
Final Advice Verification made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 4
Updated on 2023-10-03 13:04:34
As the application is not under the purview of the committee, closed