LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചെയർമാൻ ,നെസ്റ്റ് ഇൻറർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെൻറർ
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:30:55
ശ്രീ.അബ്ദുല്ല കരുവഞ്ചേരി(ചെയര്മാന്), ശ്രീ.മുഹമ്മദ് യൂനുസ്(ജനറല്‍ സെക്രട്ടറി) NEST INTERNATIONAL ACADEMY And Research Centre for Peadiatric Rehabilitation എന്നവര്‍ 25.11.2023 തിയ്യതി സമര്‍പ്പിച്ച പരാതി പരിശോധിച്ചു. ആയതില്‍ കെട്ടിട നിര്‍മ്മാണനുമതി layout approval ആയി ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നും, ആയതിന് അടിയന്തിരമായി അനുമതി വാങ്ങിത്തരണമെന്നുമാണ് പറഞ്ഞിട്ടുളളത്. നിര്‍മ്മാണനുമതിയുമായി ബന്ധപ്പെട്ട് TP1/13980/23 നമ്പര്‍ ഫയല്‍ കൊയിലാണ്ടി നഗരസഭ ഹാജരാക്കി. പ്രസ്തുത ഫയല്‍ പരിശോധിച്ചു.05.12.2023 ല്‍ സമര്‍പ്പിച്ച പ്ലാനിന്റെ അപാകതകള്‍ സൊസൈറ്റി ചെയര്‍മാനെ അറിയിച്ചതായി കാണുന്നു.ചൂണ്ടി കാണിച്ച അപാകതകള്‍ ചട്ട പ്രകാരം ഉളളതും ആയത് പരിഹരിച്ച് ലഭ്യമാക്കേണ്ടതുണ്ട്.Layout approval ആയി ജില്ലാടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ 22.11.2023 തിയ്യതിയില്‍ H1 470026/23നമ്പറായി സമര്‍പ്പിച്ചിട്ടുണ്ട്.ആയതിനുളള അപാകതകള്‍ അപേക്ഷകനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ പ്രസ്തുത ഫയലിലുളള അപാകതകള്‍ പരിഹരിച്ച് അപേക്ഷകന് തിരികെ ഫയല്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഫയല്‍ സമര്‍പ്പിക്കുന്ന മുറക്ക് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-21 15:01:52
അപാകതകള്‍ പരിഹരിക്കേണ്ടത് അപേക്ഷകന്റെ തലത്തില്‍ ആയതിനാല്‍ തീര്‍പ്പാക്കി