LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAIVATTATH, CHALIYAM KADAV
Brief Description on Grievance:
NUMBER REGD.
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-09 15:20:54
പരാതി പരിശോധിക്കുകയും പരാതിക്കാരിക്ക് പറയാനുളളത് ഫോണ്‍ മുഖേന കേൾക്കുകയും ചെയ്തു. കുറ്റ്യാടി പുഴയിൽ നിന്നും ഏതാണ്ട് 40 മീറ്റർ മാത്രം ദൂരം പാലിച്ച് കൊണ്ട് C R Z നിയമം പാലിക്കാതെയാണ് വീട് സ്ഥിതി ചെയ്യുന്നത് എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. പരാതിക്കാരി I A Y പദ്ധതി പ്രകാരം ആനുകൂല്യം വാങ്ങി നിർമ്മിച്ച വീട് ആണ് എന്ന് സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ വീടിന് U A നമ്പർ അനുവദിച്ച് നൽകാവുന്നതാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ U A നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും, നൽകിയ നമ്പർ തൊട്ടടുത്ത അദാലത്തില്‍ റിപ്പോർട്ടു ചെയ്യുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-15 15:37:30
ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് യു എ നമ്പര്‍ നല്‍കുന്നതാണെന്ന് കാണിച്ച് പരാതിക്കാരിക്ക് മറുപടി നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-01-15 15:37:52
ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് യു എ നമ്പര്‍ നല്‍കുന്നതാണെന്ന് കാണിച്ച് പരാതിക്കാരിക്ക് മറുപടി നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.