LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MURICHANDI THAZHEKUNNI
Brief Description on Grievance:
NUMBER REGD.
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 21:22:02
പരാതി പരിശോധിച്ചു. പരാതിക്കാരനെ ഫോണിൽ കേട്ടു. കെട്ടിട നിർമ്മാണ ചട്ടലംഘനം ഉളളതിനാല്‍ കെട്ടിട നമ്പർ ലഭിക്കുകയില്ല എന്ന ധാരണയിൽ താന്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുളള അപേക്ഷ പഞ്ചായത്തില്‍ സമർപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരന് വിശദീകരിച്ചിട്ടുളളത്. മേല്‍ സാഹചര്യത്തില്‍ അടിയന്തിരമായി നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ പഞ്ചായത്തില്‍ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-25 15:28:15
അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അറിയിപ്പ് പരാതിക്കാരന് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-01-25 15:28:57
അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അറിയിപ്പ് പരാതിക്കാരന് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി