LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHALIL
Brief Description on Grievance:
PERMIT REGD.
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-09 13:51:46
പരാതി പരിശോധിച്ചു. പരാതിക്കാരനെ ഫോണില്‍ ഹിയര്‍ ചെയ്തു. വഴി ലഭ്യമല്ല എന്ന കാരണത്താൽ പഞ്ചായത്ത് പെർമിറ്റ് അനുവദിക്കുന്നില്ല എന്നാണ് പരാതി. തൊട്ടടുത്തുള്ള പ്ലോട്ടിലൂടെ വഴി സ്ഥലം ലഭ്യമാക്കി കൊണ്ട് പ്രസ്തുത സ്ഥലത്തെ ഉടമസ്ഥന്റെ സമ്മതപത്രം ഹാജരാക്കുന്നതാണെന്ന് പരാതിക്കാരന് വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ 08.01.24 നകം പെര്‍മിറ്റ് അനുവദിച്ച് പ്രസ്തുത വിവരം അദാലത്തില്‍ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-11 11:47:51
പെര്‍മിറ്റ് അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-01-11 11:48:30
പെര്‍മിറ്റ് അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു തീരുമാനിച്ചു.