LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHALIL MEETHAL.MUNDERI
Brief Description on Grievance:
TO AVOID PERMIT FEES
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-09 14:13:27
പരാതി പരിശോധിച്ചു. പരാതിക്കാരിയെ ഫോൺ മുഖേന കേട്ടു. പരാതിക്കാരി 26/07/2023 ൽ സമർപ്പിച്ച കെട്ടിടനിർമ്മാണാനുമതി അപേക്ഷയിൽ വർദ്ധിപ്പിച്ച നിരക്കിലുളള ഫീസ് ഈടാക്കിയത് പഴയ നിരക്കിലുളള ഫീസാക്കി കുറക്കണമെന്നാണ് ആവശ്യം. പരാതിക്കാരിയുമായി സംസാരിച്ചതിൽ 2023 ഏപ്രിൽ 10 ന് മുൻപ് സമർപ്പിച്ച അപേക്ഷയിൽ മാത്രമേ പഴയ ഫീസ് ഈടാക്കാൻ നിർവ്വാഹമുളളു എന്ന കാര്യം പരാതിക്കാരിയെ ബോധ്യപ്പെടുത്തി. ഫയല്‍ തീര്‍പ്പാക്കി
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-15 15:42:31
പരാതിക്കാരിയെ വിവരങ്ങള്‍ ബോധ്യപ്പെടുത്തിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി.