LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PONGADAM KUZHIYIL,PATHIYARAKKARA
Brief Description on Grievance:
BUILDING NUMBER REGD,
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 21:20:01
പരാതി പരിശോധിച്ചു.പരാതിക്കാരിയുടെ പ്രതിനിധിയെ ഫോണിൽ കേട്ടു. C R Z പരിധിയിലുളള പ്ലോട്ട് ആയതിനാല്‍ KCZMA അനുമതിയോട് കൂടി മാത്രമേ പഞ്ചായത്തിന് നിര്‍മ്മാണനുമതി നല്കാന് കഴിയുകയുളളൂ എന്ന കാര്യവും, KCZMA ജില്ലാ ഓഫീസിൽ അനുമതി നിഷേധിച്ചതിനാലാണ് പഞ്ചായത് തുടര്‍ നടപടി സ്വീകരിക്കാൻ കഴിയാത്തത് എന്ന കാര്യവും കാണിച്ച് കൊണ്ട് പരാതിക്കാരിക്ക് രേഖാമൂലം അറിയിപ്പ് നല്‍കുന്നതിനും, പരാതിക്കാരിക്ക് അറിയിപ്പ് നല്കിയ കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്ത് സമിതി മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-02-01 15:40:25
അപേക്ഷകക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-02-01 15:40:59
അപേക്ഷകക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.