LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MAMPALAPPIL, THAZHE KUNI, MANTHARATHOOR
Brief Description on Grievance:
ADDITIONAL CONSTRUCTION REGD.
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 21:19:06
പരാതി പരിശോധിച്ചു.പരാതിക്കാരനെ ഫോണിൽ കേട്ടു. 05.06.23 ന് സമർപ്പിച്ച ക്രമവല്‍ക്കരണ അപേക്ഷയിൽ വര്‍ദ്ധിപ്പിച്ച ഫീസിന് പകരം പഴയ ഫീസ് ഒടുക്കാന്‍ അനുമതി വേണമെന്നാണ് അപേക്ഷ. ഈ സാഹചര്യത്തിൽ 10.04.23 ന് ശേഷമുളള അപേക്ഷയില്‍ പുതിയ ഫീസ് ആണ് ബാധകം എന്ന കാര്യം അപേക്ഷകനെ ബോധ്യപ്പെടുത്തി. അപ്രകാരം അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.പരാതിക്കാരന് അറിയിപ്പ് നല്കിയ കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്ത് സമിതി മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-25 15:30:37
അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കി. പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-01-25 15:31:02
അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കി. പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.