LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POOVATH,THAZHEKKUNI, AYANCHERY
Brief Description on Grievance:
BUILDING NUMBER REGD.
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-09 13:52:56
പരാതി പരിശോധിച്ചു പരാതിക്കാരനുമായി ഫോണിൽ സംസാരിച്ചു. ബന്ധപ്പെട്ട ഫയൽ പരിശോധിച്ചു. KPBR 26(11) പ്രകാരം ആവശ്യമായ Front yard ലഭ്യമല്ല എന്ന് കാണിച്ചാണ് പഞ്ചായത്ത് അപേക്ഷ നിരസിച്ചത്. എന്നാൽ പ്ലാൻ പരിശോധിച്ചതിൽ KPBR 26(4) പ്രൊവിഷൻ 1 പ്രകാരം ഏകവാസ ഗൃഹങ്ങൾക്ക് front yard 2 മീറ്റര്‍ മതി എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഹാജരാക്കിയ പ്ലാന്‍ പരിശോധിച്ചതില്‍ ആയത് ലഭ്യമാണെന്നും സമിതിക്ക് ബോധ്യപ്പെട്ടു. ആയത് കണക്കിലെടുത്ത് കെട്ടിടം റഗുലറൈസ് ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനും, 08.01.24 നുളളില്‍ പ്രസ്തുത വിവരം അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-11 11:57:04
പെര്‍മിറ്റ് അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-01-11 11:57:33
പെര്‍മിറ്റ് അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു തീരുമാനിച്ചു.