LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എള്ളിൽ ചേമഞ്ചേരി
Brief Description on Grievance:
ലൈസൻസ്
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-08 12:55:45
പരാതി കൊച്ചി കോര്‍പ്പറേഷനിലെ പള്ളുരുത്തി പ്രദാശത്തെ കടയുടെ ലൈസന്‍സുമായി ബന്ധപ്പെട്ടാണ്. പരാതിക്കാരന് കോഴിക്കോട് ജില്ലയിലെ ചേമ്ചേരി പഞ്ചായത്തില്‍ താമസക്കാരനായതിനാലാണ് കൊയിലാണ്ടി നിയമസഭാമണ്ഢലത്തില് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. പരാതി എറണാകുളം ജില്ലയിലേക്ക് കൈമാറുന്നതിന് ജില്ലാ കലക്ടര്‍ക്ക് revert ചെയ്യുന്നതിന് കൊയിലാണ്ടി മണ്ഡലത്തിന്റെ ചുമതലയുള്ള ജൂനിയര്‍ സൂപ്രണ്ട് എന്‍.എം.രമേശന് നിര്‍ദ്ദേശം നല്കി. തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-10-29 13:41:01
തുടര്‍ നടപടികള്‍ ഈ ഓഫീസില്‍ നിന്നും സ്വീകരിക്കാന്‍ കഴിയില്ല.