LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARUPPUKULAMBIL HOUSE VENGANELLUR CHELAKKARA
Brief Description on Grievance:
നവകേരള സദസ്സ് - വീട്ടു നമ്പർ ലഭിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-24 22:34:28
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-03-25 13:42:30
വീട് നിർമ്മിച്ചിട്ടുള്ള സ്ഥലം നിലമായതിനാൽ നമ്പർ ലഭിച്ചില്ല എന്ന പരാതി പരിശോധിച്ചു. സ്ഥലം തരം മാറ്റുന്നതിനുള്ള അപേക്ഷ റവന്യൂ വിഭാഗത്തിന് നൽകിയിട്ടുളളതായി അപേക്ഷകൻ അറിയിച്ചിട്ടുള്ളതാണ്. സ്ഥലം തരം മാറ്റുന്നതിനുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം തരം മാറ്റി ലഭിക്കുന്ന മുറക്ക് നമ്പർ അനുവദിക്കാൻ സെക്രട്ടറി നടപടി സ്വീകരിക്കുന്നതാണ്