LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ERAVATHODY THERUVIL (H) THIRUVILWAMALA
Brief Description on Grievance:
നവകേരള സദസ്സ് - വീട്ടു നമ്പർ ലഭിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 23:03:25
1.5 സെന്റ് സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്ന് ഒരു വശം മതിയായ അള് ഇല്ലാത്തതിനാൽ നമ്പർ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു. അനധികൃത കെട്ടിടം ക്രമവൽക്കരിക്കുന്നതിന്ന് പ്രത്യോഗ ചട്ടം പുറപ്പെടുവിക്കുന്നതിന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട് . ചട്ടം നിലവിൽ വരുന്ന മുറക്ക് ചട്ട പ്രകാരം കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന്ന് നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-05-25 16:25:02
അനധികൃത കെട്ടിട നിർമ്മാണ റുലറൈസേഷൻ 2019 പ്രകാരം തുടർനടപടി സ്വീകരിക്കേണ്ടതാണ്.