LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Krishnakripa Kalyana mandapam, NH Road, Vadakara
Brief Description on Grievance:
Krishnakripa Kalyana mandapam - Regularization of Building
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 21:32:19
പരാതി പരിശോധിച്ചു. പരാതിക്കാരനെ ഫോണിലൂടെ കേട്ടു. വടകര മുനിസിപ്പാലിറ്റി 24/ 500 എന്ന കെട്ടിട നമ്പറിൽ പ്രവർത്തിക്കുന്ന കൃഷ്ണ കൃപ കല്യാണ മണ്ഡപം എന്ന ഓഡിറ്റോറിയത്തിന്റെ അധിക നിർമ്മാണം നടത്തുന്നതിനായി പെർമിറ്റ് പ്രകാരം പണിത ഡൈനിംഗ് ഹാള്‍ അനധികൃതമാണെന്ന് മുൻസിപ്പാലിറ്റി നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ റഗുലറൈസ് അപേക്ഷ നൽകിയെങ്കിലും നഞ്ച ആണെന്ന കാരണത്താൽ റഗുലറൈസ് ചെയ്തില്ല എന്നും നഞ്ച ആണെന്നും പൊളിച്ചു മാറ്റണമെന്നും നിർദ്ദേശിച്ചു എന്നും എന്നാല്‍ പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടില്ല എന്ന സർട്ടിഫിക്കറ്റും,മാസ്റ്റര്‍ പ്ലാനില്‍ പബ്ലിക് ഏന്റ് സെമി പബ്ലിക് ഏരിയ ആണെന്ന വസ്തുതയും കണക്കിലെടുത്ത് നഗരസഭാ സെക്രട്ടറിയെ വിവരം അറിയിക്കുകയും ആ ഭാഗം പൊളിച്ചുമാറ്റുകയും ചെയ്തെങ്കിലും വീണ്ടും കൂടുതല്‍ ഭാഗം പൊളിച്ച് മാറ്റാൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇത് സംബന്ധിച്ച് നഗരസഭ നൽകിയ വിശദീകരണത്തില്‍ കുറച്ചും കൂടി വ്യക്തത വരുത്തുന്നതിന് സ്ഥലം നേരിട്ട് പരിശോധിക്കുന്നതിന് സമിതി അംഗങ്ങൾ തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-02-01 15:18:35
12.01.2024 ാം തിയ്യതി സമിതി അംഗങ്ങള്‍ സൈറ്റ് നേരിട്ട് സന്ദര്‍ശിച്ചു. പരാതിക്കാരനെ നേരില്‍ കേള്‍ക്കുകയും ചെയ്തു. സൈറ്റ് പരിശോധിച്ചതില്‍ പ്ലോട്ടിന്റെ തരം നഞ്ചയാണെന്നും കൃത്യമായ കെട്ടിട നിര്‍മ്മാണ ചട്ട ഘംഘനങ്ങള് ചൂണ്ടിക്കാട്ടി നഗരസഭ U A നമ്പര്‍ അനുവദിച്ചതാണെന്നും ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇതിനോടകം നഗരസഭ അപേക്ഷകനെ അറിയിച്ച കെട്ടിട നിര്‍മ്മാണ ചട്ട ലംഘനങ്ങള്‍ ഉളള ഭാഗങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും പ്ലോട്ടിന്റെ തരം മാറ്റിയതിനു ശേഷം ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് അപേക്ഷ പുന:സമര്‍പ്പിക്കുന്നതിനും അപേക്ഷകന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-02-01 15:19:08