LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kizhakkepunathil, Puthuppanam, Vadakara.
Brief Description on Grievance:
Death Certificate of Kayyil Raghavan from vadakara Municipalitty
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 21:31:28
പ്രസ്തുത പരാതി അദാലത്ത് പോര്‍ട്ടലില്‍ റിപിറ്റേഷനായി അപ് ലോഡ് ചെയ്തിട്ടുളളതാണ്. പ്രസ്തുത പരാതി 21.12.2023 തിയ്യതിയിലെ അദാലത്തില്‍ അജണ്ട 2 ആയി പരിഗണിച്ചതും, ആയതു പ്രകാരം R D O യുടെ അനുമതിയോടുകൂടി മരണം രജിസ്റ്റര്‍ ചെയ്യുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ജനന മരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുന്നതിന് അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് വടകര നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചതുമാണ്. ആയത് സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിച്ച് വരുന്നതിനാല്‍ നിലവിലെ ഈ പരാതി ക്ലോസ് ചെയ്യുന്നതിന് സമിതി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-15 15:25:29
ഫയല്‍ തീര്‍പ്പാക്കി.