LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ali .P Paleth (H) Naduvattom(PO) Kuttippuram Malappuram-679571
Brief Description on Grievance:
Sir, Sub:- Complaint on Property Tax Process Myself Ali P has been residing in house which is in my name and with house no. 337/A of ward 23 of Kuttippuram Grama-Panchayath. I have received owner certificate for the same house number in 2017. And I had also paid the building taxes for the same from 2017. But when I approached the office to pay taxes for this current year(2023), It's showing as the house number is belonging to some other person. And I couldn't pay tax for the year because of the mentioned issue. I had complained on the same but not resolved yet. Thus I'm requesting you to please take a look in to the matter and please be kindful to release the same house number on my name.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 3
Updated on 2023-06-22 20:15:12
പെർമിറ്റ് പ്രകാരം പൂർത്തികരിച്ച വീടിന് കെട്ടിട നമ്പർ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽനിന്നും അനുവദുക്കുകയും കെട്ടിട നികുതി അടവാക്കുകയും ചെയ്തിട്ടുണ്ടെന്നും ബോധ്യപ്പെട്ടു. ശ്രീ. അലിയുടെ പേരിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ സഞ്ചയ സോഫ്റ്റ് വെയർ രേഖപ്രകാരം 20-337 എന്ന നമ്പരിലുള്ള മറ്റൊരു കെട്ടിട മുണ്ടെന്ന് കാണുന്നു. എന്നാൽ ടി കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ വീട് നിർമ്മിച്ചതെന്ന് പരാതിക്കാരൻ അറിയിച്ചു. സഞ്ചയ സോഫ്റ്റ് വെയർ പൂർണ്ണമായി കമ്പ്യൂട്ടർ വൽക്കരിക്കുന്നതിന് മുമ്പ് നൽകിയ കെട്ടിട നമ്പർ ആയതിലാവും ടി നമ്പർ പിന്നീട് മറ്റൊരാളുടെ പേരിലേക്ക് അനുവദിക്കാൻ ഇടയായതെന്ന് സെക്രട്ടറി അറിയിച്ചു. ആയതിനാൽ ശ്രീ. അലി പാലേത്ത് പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനും 14 ദിവസത്തിനകം പരാതിക്കാരന് കെട്ടിട നമ്പർ വീണ്ടും അനുവദിച്ച് നികുതി അടവാക്കുന്നതിനുള്ള സൌകര്യം ചെയ്ത് കൊടുക്കാൻ സെക്രട്ടറിക്ക് നിർദ്ദശം നൽകി. കെട്ടിട നമ്പർ അനുവദിച്ച വിവരം അടുത്ത അദാലത്തിന് മുമ്പ് സെക്രട്ടറി അറിയിക്കേണ്ടതാണ്.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 4
Updated on 2023-07-06 12:30:15
14-6-23ലെ അദാലത്തിലെ തീരുമാനപ്രകാരം ശ്രീ. അലി പിക്ക് കെട്ടിട നമ്പർ അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിക്കുകയും രണ്ട് ആഴ്ചക്കകം അപേക്ഷ തീർപ്പാക്കി അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശിച്ചിരുന്നു എങ്കിലും സെക്രട്ടറി ഈ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 4
Updated on 2023-07-21 11:32:31
15/07/2023 ലെ ജില്ലാതല അദാലത്തില്‍, സഞ്ചയ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തകരാർ മൂലമുള്ള പ്രശ്നമാണ് ശ്രീ.അലി.പി എന്നവരുടെ വീട്ട്നമ്പർ നഷ്ടപ്പെടാനും മറ്റൊരാൾക്ക് അനുവദിക്കുന്നതിനും കാരണം എന്ന് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ നിന്ന് അറിയി്ചു. 18/07/2023 ന് KP 23/337-B എന്ന വീട്ട്നമ്പർ അടിയന്തിരമായി നൽകി ഓണര്‍ഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിച്ച് പരാതി പരിഹരിക്കുന്നതാണെന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നു
Final Advice Verification made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 5
Updated on 2023-11-06 16:06:07
Attachment - District Final Advice Verification: