LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kadungallur
Brief Description on Grievance:
Building Number not given
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-05 19:51:35
ഹര്‍ജിക്കാരനെ ഫോണില്‍ കേട്ടു. ഹര്‍ജിക്കാരന്റെ വീടിന്റെ തറവിസ്തീര്‍ണ്ണം 164.62 ച.മീ. ആണ്. കൂടാതെ വസ്തു ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത നിലമാണ്.വീടിന്റെ തറവിസ്തീര്‍ണ്ണം 120 ച.മീ, അധികരിക്കുന്നതിനാല്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വകുപ്പ് 27 എ പ്രകാരം RDO യുടെ അനുമതി ആവശ്യമാണെന്നും ആയത് ഹാജരാക്കുന്ന മുറക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി ഹര്‍ജിക്കാരനെ അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:59:04
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.