LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alangad
Brief Description on Grievance:
Building permit not given
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 18
Updated on 2024-01-05 18:15:19
സ്ഥലപരിശോധന നടത്തിപരാതിയിന്മേല് വ്യക്തമായ അഭിപ്രായം അടുത്ത ഹിയറിങ്ങില്‍ രേഖപ്പെടുത്തുന്നതിന് സെക്രട്ടറിയോട് സമിതി നിര്‍ദേശിച്ചു.
Final Advice made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:46:16
പരാതിക്കാരിയുടെ വസ്തുവിൽ വീട് നിർമ്മാണത്തിനായി CRZ മൂലം പെർമിറ്റ് ലഭിക്കുന്നില്ലായെന്നാണ് പരാതി. പരാതിക്കാരിയെ ഫോണിൽ കേട്ടു. പരാതിക്കാരിയുടെ 11 സെൻറ് വസ്തുവിനോട് ചേർന്ന് പെരിയാറിന്റെ കൈവഴി ഉണ്ടെങ്കിലും അപേക്ഷകക്ക് മുൻപ് ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 27-5- 2018 ലെ 230/എ2/2017/ ശാ.സാ.വ. നമ്പർ കത്ത് പ്രകാരം ടി സ്ഥലം CRZ പരിധിയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് അനുവദിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. പരാതി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:00:38
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടി പൂര്‍ത്തീകരിച്ചു.