LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHIYEDATH, ULLIYERI, KOZHIKODE
Brief Description on Grievance:
BUILDING NUMBER NOT ALLOWED
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 13:13:46
ബീന,പുതിയേടത്ത് C R Z പരിധിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ടിയാരിയുടെ അപേക്ഷ തീരദേശ പരിപാലന അതോറ്റി നിരസിച്ചതാണ് എന്ന് പരാതിയില്‍ പറയുന്നു. നിലവില്‍ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതികള്‍ വരാത്ത സാഹചര്യത്തില്‍ ആയത് പരിഗണിക്കാവുന്നതല്ല.ആയതിനാല്‍ പരാതി തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-21 14:46:47
തീരദേശ പരിപാലന നിയമത്തില്‍ ഇളവുകള്‍ വരുന്ന സാഹചര്യത്തില്‍ മാത്രമേ അപേക്ഷ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്ന വിവരം അപേക്ഷകയെ ഫോണിലൂടെ അറിയിച്ചു .ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.