LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANAPPARITHAZHE, MODAKKALLUR, ATHOLI
Brief Description on Grievance:
Building Number not allowed
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:38:52
നൗഫല്‍, ആനപ്പാരിതാഴെ എന്നയാള്‍ക്ക് 12.04.2010 ല്‍ BL395/2009-10 നമ്പറായി കെട്ടിട നിര്‍മ്മാണനുമതി ലഭിച്ചിട്ടുണ്ട്.ആയത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-06 15:58:21
നൗഫല്‍ ആനപ്പാരി സമര്‍പ്പിച്ച അപേക്ഷയില്‍ ചട്ടലംഘനങ്ങള്‍ ഉളളതായും, നിര്‍മ്മാണം തീരദേശ പരിപാലന പരിധിയില്‍ ഉളളതാണെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-03-16 16:25:34
അപേക്ഷകന് കൈവശ സര്ടിഫികട്ട് , ആധാരത്തിന്റെ പകര്‍പ്പ് മുതലായ അടിസ്ഥാന രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല എന്നും സമര്‍പ്പിച്ച പ്ലാനില്‍ അപാകതകള്‍ ഉള്ളതായും വിവരം രേഖ മൂലം അറിയിച്ചതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു. ലഭ്യമാക്കിയ ഫോണ്‍ നമ്പര്‍ മറ്റൊരളുടെതാണ്. ഈ സാഹചര്യത്തില്‍ അദാലത്തിനു മറ്റു നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതിനാലും അപാകതകള്‍ പരിഹരിച്ചു സമര്‍പ്പിക്കേണ്ടത് അപേക്ഷകണ്ടെ ഉത്തരവാദിത്തമയതിനാല് നടപടികള്‍ അവസാനിപ്പിക്കുന്നു