LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cheruvalath, Kayanna Bazar, Kozhikode-673525
Brief Description on Grievance:
Building Number not allowed
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2023-12-30 21:04:55
കായണ്ണ ഗ്രാമ പഞ്ചായത്തില്‍ 12 ാം വാര്‍ഡില്‍ 1997 ല്‍ നിര്‍മ്മിച്ച കെട്ടിടത്തിന് റോഡില്‍ നിന്നതും വേണ്ടത്ര അകലം പാലിച്ചില്ല എന്ന കാരണത്താല്‍ നമ്പര്‍ ലഭിക്കാത്തതിനാണ് അപേക്ഷ. ശ്രീമതി. ശാന്ത എന്നവര്‍ കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ നാളിതുവരെ കായണ്ണ ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടില്ലായെന്നും ചട്ടപ്രകാരമുള്ള അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-05-04 14:01:00
അപേക്ഷകയെ വിവരം അറിയിച്ചു
Attachment - Sub District Final Advice Verification: