LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHULLIVALAPPIL PACHALIPPURAM VATTANATHRA P O
Brief Description on Grievance:
REGULARISE UNAUTHORISED CONSTRUCTION
Receipt Number Received from Local Body:
Interim Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:50:12
അടുത്ത യോഗത്തില്‍ പരിഗണിക്കുവാന്‍ തീരുമാനിച്ചു.
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-24 13:00:17
വിടിനു മുകളിലൂടെ വൈദ്യുത ലൈൻ കടന്നുപോകുന്നതിനാൽ നമ്പർ അനുവദിച്ചില്ല എന്നും കൂടിയെ കെട്ടിടനികുതി ഈടാക്കി വരുന്നതായും പരാതിപ്പെട്ടിട്ടുള്ളത് പരിശോധിച്ചു. നിലവിൽ കെട്ടിടത്തിനു മുകളിലൂടെ വൈദ്യുത ലൈൻ കടന്നു പോകുന്നതിനാൽ unautharised കെട്ടിട വിഭാഗത്തിൽ പെടുത്തിയാണ് അധിക നികുതി ചുമത്തിയിട്ടുള്ളത്. KPBR ചട്ടം 22 (5) പ്രകാരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒറ്റ നില കെട്ടിടങ്ങൾക്ക് അനുമതി നൽകാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ആയതു പ്രകാരം NOC ലഭ്യമാക്കി കെട്ടിടം റഗുലറൈസ് ചെയ്യാവുന്നതാണ്.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-05-21 13:43:50
തുടർ നടപടി ഇല്ലാത്തതിനാൽ ഫയൽ അവസാനിപ്പിച്ചു