LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHANGARATHU VEEDU,VADAKKETHARA,MELARKODE,PALAKKAD
Brief Description on Grievance:
എരിമയൂർ ഗ്രാമപഞ്ചായത്തില്‍ 14-08-2019 കെട്ടിട നമ്പർ ആവശ്യത്തിനായി അപേക്ഷ സമർപ്പിച്ച ആ സമയത്ത് വിസ്തീർണ്ണ വ്യത്യാസം ഉണ്ടായിരുന്നു. തുടർന്ന് എല്ലാ റവ്യൂ രേഖകളും ശരിയാക്കി എന്നാൽ നാളിതുവരെ കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല ആയതിനാൽ എത്രയും വേഗം അപേക്ഷ പരിഗണിച്ച് കെട്ടിട നമ്പർ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 17:20:07
എരിമയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ശ്രീ.മദനമോഹനന്‍ നായര്‍ എന്നവരുടെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് കെട്ടിട നമ്പര്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ സാങ്കേതിക വിഭാഗം സ്ഥലപരിശോധന നടത്തി കണ്ടെത്തിയിട്ടുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നല്കിയ സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു.ന്യൂനതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്പ്പി ക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-09-27 12:05:36
അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുന്നതിനായി അപേക്ഷകന് കത്ത് നൽകിയിട്ടുണ്ട്.