LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthenpurayil (H), Near GHS Kanjiramattom, Thodupuzha East PO Kanjiramattom.
Brief Description on Grievance:
Rejection of building permit due to non justified reasons.
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 3
Updated on 2023-06-20 13:32:22
തൊടുപുഴ നഗരസഭ 24-ാം വാർഡിൽ 31.08.21 തീയതിയിൽ അനുവദിച്ച BA-70/21-22 നമ്പർ നിർമ്മാണ അനുമതി പ്രകാരം നിർമ്മാണം നടത്തുന്നതിനെ ശ്രീമതി.ജാനമ്മ , സൂര്യൻകുന്നേൽ , കാഞ്ഞിരമറ്റം എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ വക്കീലിൽ നിന്നും നിയമോപദേശം തേടുകയും , ഫയൽ പരിശോധിച്ച് വസ്തു വിസ്തീർണ്ണം 2.28 ആർ ആണ് എന്ന് ഉറപ്പ് വരുത്തി പരാതിക്കാരിയുടെ വസ്തുവുമായി ടിയാന് അംഗീകരിക്കുന്ന അതിരിനെ ബാധിക്കാത്ത തരത്തിൽ കെട്ടിടം പണി ആരംഭിക്കുന്നതിന് അനുമതി നൽകാവുന്നതാണ് എന്ന് നഗരസഭ സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. പി.എസ് സൈജുവിന്റെ നിയമോപദേശം ലഭിച്ചിട്ടുള്ളതും ആയതിൻ പ്രകാരം 2.28 ആർ സ്ഥലത്ത് നിർമ്മാണ അനുമതി നൽകണമെന്ന 27.05.2023 തീയതിയിലെ ശ്രീ.ശശിധരന്റെ അപേക്ഷ പരിശോധിച്ചിട്ടുള്ളതുമാണ്. ടി വസ്തുവിന്റെ സമീപത്ത് കൂടി പോകുന്ന കാഞ്ഞിരമറ്റം തെക്കുംഭാഗം റോഡ് തൊടുപുഴ നഗരസഭയുടെ മാസ്റ്റർ പ്ലാൻ പ്രകാരം 12 മീറ്റർ റോഡ് വൈഡനിംഗ് പ്രൊപ്പോസൽ ഉളളതാണ് എന്ന് വാർഡ് ഓവർസീയറുടെ 03.06.2023 തീയതിയിലെ റിപ്പോർട്ട് ലഭിച്ചിട്ടുള്ളതാണ് എന്നും ആയതിനാല്‍ താങ്കളുടെ അപേക്ഷ പരിഗണിക്കുന്നതിനായി തൊടുപുഴ നഗരസഭയുടെ മാസ്റ്റർ പ്ലാനിന് വിധേയമായി റിവൈസ്ഡ് പ്ലാൻ സമർപ്പിക്കേണ്ടതാണ് എന്ന വിവരം 09/06/2023 ല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തൊടുപുഴ നഗരസഭ പരാതിക്കാരനെ അറിയിച്ചിട്ടുള്ളതിനാല്‍ മാസ്റ്റര്‍ പ്ലാനിന് വിധേയമായി റിവെയ്സ്ട് പ്ലാന്‍ സമര്‍പ്പിക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിച്ച് പരാതി തീര്‍പ്പാക്കി സമതി ഐക്യകണ്ഠേന തീരുമാനിച്ചു .
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 4
Updated on 2023-06-21 15:18:43