LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kaviyanagathu kavil,Thavanur
Brief Description on Grievance:
Building number reg.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-01-28 14:57:33
നഞ്ച ഭൂമിയിലാണ് വീട് വെച്ചത്. ഡാറ്റാ ബാങ്കിൽനിന്നും മാറ്റികിട്ടുന്നതിന് RDOക്ക് ഫോറം നമ്പർ 5 അപേക്ഷ30-2-2022ൽ നൽകിയതായി കാണുന്നു.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-01 09:57:58
25-1-24ലെ അദാലത്ത് തീരുമാനം- മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 5 തവനൂർ ഗ്രാമപഞ്ചായത്ത് ശ്രീ ഹക്കീം കെ.കെ. S/o. അബ്ദു കരിയങ്ങാട്ട് കാവിൽ, മറവഞ്ചേരി എന്നവർ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട 10 സെന്റ് ഭൂമിയിൽ വീട് ഉണ്ടാക്കിയതിനാൽ കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്നാണ് പരാതിയിൽ പറയുന്നത്. നഞ്ചഭൂമി ആയതിനാൽ തരം മാറ്റുന്നതിനുള്ള അപേക്ഷ ആർ.ഡി.ഒ. ക്ക് സമർപ്പിച്ചിരുന്നു, എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചില്ല എന്നാണ് പരാതിയിൽ പറയുന്നത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ആയതിനാലാണ് കെട്ടിട നമ്പർ അനുവദിക്കാൻ കഴിയാത്തതെന്ന് സെക്രട്ടറി അറിയിച്ചു. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടത്തിലെ ചട്ടം 4(4d)പ്രകാരം 5-ാം നമ്പർ ഫോറത്തിൽ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിച്ച് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഈ പരാതി RDO ഓഫീസിലേക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരം സെക്രട്ടറി അപേക്ഷകന് നൽകേണ്ടതാണ്.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:37:43
ശ്രീ ഹക്കീം കെ.കെ. S/o. അബ്ദു കരിയങ്ങാട്ട് കാവിൽ, മറവഞ്ചേരി എന്നവർ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട 10 സെന്റ് ഭൂമിയിൽ വീട് ഉണ്ടാക്കിയതിനാൽ കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്നാണ് പരാതിയിൽ പറയുന്നത്. നഞ്ചഭൂമി ആയതിനാൽ തരം മാറ്റുന്നതിനുള്ള അപേക്ഷ ആർ.ഡി.ഒ. ക്ക് സമർപ്പിച്ചിരുന്നു, എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചില്ല എന്നാണ് പരാതിയിൽ പറയുന്നത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ആയതിനാലാണ് കെട്ടിട നമ്പർ അനുവദിക്കാൻ കഴിയാത്തതെന്ന് സെക്രട്ടറി അറിയിച്ചുതായും, നഞ്ച ഭൂമിയിലാണ് വീട് വെച്ചത്എന്നും, ഡാറ്റാ ബാങ്കിൽനിന്നും മാറ്റികിട്ടുന്നതിന് RDOക്ക് ഫോറം നമ്പർ 5 അപേക്ഷ 30-2-2022ൽ നൽകിയതായി കാണുന്നു എന്നും, 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടത്തിലെ ചട്ടം 4(4d) പ്രകാരം 5-ാം നമ്പർ ഫോറത്തിൽ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിച്ച് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഈ പരാതി RDO ഓഫീസിലേക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചതായും ഉപജില്ലാ അദാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത പരാതി, ആർ.ഡി.ഒയ്ക്ക് കൈമാറുന്നതിനും ഫോറം 5 ൽ ആർ.ഡി.ഒ മുമ്പാകെ സമർപ്പിച്ചിട്ടുള്ള അപേക്ഷയിന്മേൽ തരം മാറ്റി ലഭ്യമാകുന്ന മുറയ്ക്ക് പ്രസ്തുത കെട്ടിട നമ്പർ നൽകുന്ന നടപടികൾ സ്വീകരിക്കുന്നതിലേക്കായി സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.