LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PTA PRESIDENT, GOVT. U P SCHOOL, AZHEEKODE
Brief Description on Grievance:
നവകേരള സദസിൽ ലഭിച്ചിട്ടുള്ള TSR0690538 നമ്പർ പരാതി
Receipt Number Received from Local Body:
Escalated made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 19
Updated on 2024-01-23 11:51:59
അപേക്ഷകയെ ഫോണിൽ ബന്ധപ്പെട്ടു. അഴിക്കോട് ഗവ:യു. പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് KIFB യിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും കെട്ടിടനിർമാണത്തിന് ചട്ടങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയൽ ചീഫ് ടൌൺ പ്ലാനറുടെ ആഫീസിൽ പെന്റിങ് ആണെന്നാണ് അപേക്ഷയിൽ കാണിച്ചിട്ടുള്ളത് ആയത് സംസ്ഥാന തലത്തിൽ തീർപ്പാക്കേണ്ട വിഷയമായതിനാൽ മേൽ അപേക്ഷ തുടർനടപടികൾക്കായി ജില്ലാസമിതിയിലേക്ക് നൽകുന്നതിനു തീരുമാനിച്ചു
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-30 13:24:25
മേല്‍ പരാതി എറിയാട് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 5 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. മുഖ്യനഗരാസൂത്രകന്‍ 28/10/2023 ലെ LSGD/PD/42675/2023-TCP A1(1) നമ്പര്‍ കത്ത് മുഖേന അറിയിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപേക്ഷയില്‍ പൂര്‍ണ്ണമായും പാലിച്ചിട്ടുള്ളതായി കാണുന്നില്ല എന്നും ആയതുപ്രകാരം ആവശ്യമായ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ ആവശ്യമായ പ്ലാനുകളോടൊപ്പം പുനഃസമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ട് 08/01/2024 തിയതിയില്‍ LSGD/JD/TSR/10245/2023-N3 നമ്പര്‍ ഫയല്‍ പ്രകാരം എറിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്ത് നല്കിയിട്ടുള്ളതായും ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ സമിതിയില്‍ അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ ന്യൂനതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ടൗണ്‍പ്ലാനറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-01-30 13:31:37
27.01.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി ജില്ലാ ടൗണ്‍ പ്ലാനര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.