LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kurudiyath meethal perambra
Brief Description on Grievance:
occupancy reg
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 3
Updated on 2023-06-17 14:20:13
25/02/2023 ന് ലഭിച്ച അപേക്ഷയില്‍ 28/02/2023 മുതല്‍ ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്തലുകള്‍ ഒന്നും കാണുന്നില്ല.ഫയല്‍ പരിശോധിച്ചതില്‍ അപേക്ഷ തീര്‍പ്പാക്കി പെര്‍മിറ്റ് പുതുക്കി നല്‍കിയിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടു.രണ്ട് ദിവസത്തിനകം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ണമാക്കി ILGMS ല്‍ ഡിസ്പോസ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയോട് നിര്‍ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 4
Updated on 2023-08-04 15:06:59
സിറാജ്, കുരുടിയത്ത് മീത്തല്‍ എന്നവരുടെ കെട്ടിട നമ്പര്‍ നല്‍കുന്നതിനുളള അപേക്ഷയില്‍ കെട്ടിട നമ്പര്‍ നല്കി തീര്‍പ്പാക്കിയിട്ടുണ്ടെന്ന വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.(സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു).