LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
A.U.P SCHOOL KANNAMBRA-678686 PH:9447840829
Brief Description on Grievance:
DOCKET NO- PKD570277 ആയി അദാലത്ത് സൈറ്റില്‍ UPLOAD ചെയ്തിട്ടുണ്ട്.
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 17:26:50
എ.യു.പി സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ക്ലാസ്സ് മുറികള്‍ക്ക് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിന് ശ്രീ.അബ്ദുള്‍ റസാഖ് മുസലിയാര്‍,കല്ലേരി എന്നയാള്‍ കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സാങ്കേതിക വിഭാഗം സ്ഥലപരിശോധന നടത്തി അറിയിച്ചിട്ടുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നല്കിയ സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു,ന്യൂനതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്പ്പി ക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് സമിതി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-09-25 13:26:00
പരാതിക്കാരന്റെ കെട്ടിട നമ്പറിനുള്ള അപേക്ഷയിൽ സൂചിപ്പിച്ച അപാകത പരിഹരിച്ച് അപേക്ഷ പുനർസമർപ്പിച്ചിട്ടില്ല.