LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chalil,eravattur Perambra
Brief Description on Grievance:
occupancy reg
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 3
Updated on 2023-06-17 14:13:46
ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷ 06/01/2023 ന് ശേഷം ഓണ്‍ലൈനായി പ്രൊസസ് ചെയ്തതായി കാണുന്നില്ല.മാന്വല്‍ ഫയല്‍ പരിശോധിച്ചതില്ഫയല് തീര്‍പ്പാക്കിയതായും അധികനിര്‍മാണത്തിന് ഒക്യുപന്‍സി നല്കി 17/11/2022 ന് നിലവിലെ വസ്തു നികുതി പുതുക്കിയതായും ബോധ്യപ്പെട്ടു.ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന അപേക്ഷകള്‍ മാന്വല്‍ ആയി മാത്രം തീര്‍പ്പുകല്‍പ്പിക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്.രണ്ട് ദിവസത്തിനകം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ണമാക്കി ILGMS ല്‍ ഡിസ്പോസ് ചെയ്ത് അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയോട് നിര്‍ദേശിച്ച് തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 4
Updated on 2023-08-04 15:02:03
ചന്ദ്രിക എന്നവരുടെ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുളള അപേക്ഷയില്‍ കെട്ടിട നമ്പര്‍ നല്കി തീര്‍പ്പാക്കിയിട്ടുണ്ടെന്ന വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി. (സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.)