LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
IRUMBAN VEEDU MUNDATHIKKODE PO
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-02-25 08:49:25
മാസ്റ്റർ പ്ലാനുമായി ബന്ധ പ്പെട്ട വിഷയമായതിനാൽ നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ചു.
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-05-07 13:20:21
വിൻസെൻ്റ് എന്നവരുടെ പരാതി പരിശോധിച്ചു. 35 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ മുകളിലും പിന്നിലുമായി വിപുലീകരണം നടത്തിയിട്ടുള്ള നിർമ്മാണത്തിന് , നിർദിഷ്ട മാസ്റ്റർ പ്ലാൻ പ്രകാരം വൈഡനിങ്ങ് ഉള്ളതിനാൽ നമ്പർ അനുവദിച്ചില്ല എന്ന് പരാതിപ്പെട്ടിട്ടുള്ളതാണ്. എന്നാൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട കേച്ചേരി - കൂറാഞ്ചേരി റോഡിൻ്റെ വിതി 18 മീറ്ററായി കുറക്കാനും , രാജഗിരി റോഡിൻ്റെ വിതി 6 മീറ്ററായി കുറക്കാനും 06/03/24 ൽ കൗൺസിൽ തീരുമാനമായിട്ടുള്ളതിനാൽ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ നിലനിൽക്കുന്നതല്ല എന്നുകാണുന്നു അടിസ്ഥാന കെട്ടിടം 2000 ത്തിനു മുമ്പു നിലനിന്നതായതിനാൽ Rule72 പ്രകാരമുള്ള ഇളവുകൾക്ക് അർഹതയുണ്ട്. Rule72 കൂടി പരിഗണിച്ച് നമ്പറിങ്ങിന് തുടർനടപടി സ്വീകരിക്കേണ്ടതാണ്
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-05-27 11:22:46
അനധികൃത കെട്ടിടം റഗുലറൈസേഷൻ ചട്ട പ്രകാരം തുടർനടപടി സ്വീകരിക്കാവുന്നതാണ്