LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ST.ALPHONSA CHURCH THOLUR PO.680552
Brief Description on Grievance:
BUILDING NUMBER
Receipt Number Received from Local Body:
Escalated made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 19
Updated on 2024-02-15 06:39:39
സ്ഥലം പരിശോധിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങളും സെക്രട്ടറിയുടെ റിപ്പോർട്ടും പരിഗണിച്ചു. KPBR പ്രകാരം ഒന്നിലേറെ ന്യൂനതകൾ നിലവിലുണ്ട്. കൂടാതെ ജില്ലാതല അപ്പീൽ കമ്മറ്റി, ബഹു. പ്രിൻസിപ്പൽ സെക്രടറി ഇക്കാര്യത്തിൽ അഭിപ്രായം മുൻപ് രേഖപ്പെടുത്തിയിട്ടുള്ളത്. ന്യൂനതകളിൽ പ്രധാനമായ ഒന്ന് 2nd floorെ ലെ വികാരിയുടെ താമസ സ്ഥലത്തേക്ക് lift / Ramp ഇല്ലെന്നുള്ളതാണ്. മുൻപ് ഇടപെട്ട സംവിധാനങ്ങൾ ഇവ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ ഭാഗം പബ്ലിക്കിന് ആക്സസ് ഇല്ലാത്തതാണെന്ന് വികാരി അറിയിക്കുന്നു .ചട്ടത്തിൽ ആക്സസ് പൊതുജനങ്ങൾക്ക് ഉണ്ടെങ്കിൽ മാത്രമെ lift | Ramp വേണ്ടതുള്ളൂ എന്ന വ്യാഖ്യാനമാണ് ഉള്ളതെന്ന് വികാരി പറയുന്നത്. മറ്റു കുറവുകൾ പരിഹരിക്കുവാൻ താരതമ്യേന എളുപ്പമാണ്. ഇക്കാര്യത്തിൽ പരിശോധന ജില്ലാ അദാലത്ത് കമ്മറ്റിയുടെ ആവശ്യമായതിനാൽ ജില്ലാ അദാലത്ത് കമ്മറ്റിക്ക് കൈമാറുന്നു.
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-02-29 12:50:59
മേല്‍ പരാതി തോളൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 1 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. KPBR പ്രകാരം ഒന്നിലേറെ ന്യൂനതകൾ നിലവിലുണ്ടെന്നും, കൂടാതെ ജില്ലാതല അപ്പീൽ കമ്മറ്റി, ബഹു. പ്രിൻസിപ്പൽ സെക്രട്ടറി എന്നിവര്‍ ഇക്കാര്യത്തിൽ അഭിപ്രായം മുൻപ് രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും, ന്യൂനതകളിൽ പ്രധാനമായ ഒന്ന് 2nd floor ലെ വികാരിയുടെ താമസ സ്ഥലത്തേക്ക് lift / Ramp ഇല്ലെന്നുള്ളതാണെന്നും, മുൻപ് ഇടപെട്ട സംവിധാനങ്ങൾ ഇവ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും, എന്നാൽ ഈ ഭാഗം പൊതുജനങ്ങള്‍ക്ക് ആക്സസ് ഇല്ലാത്തതാണെന്ന് വികാരി അറിയിച്ചതായും, ചട്ടത്തിൽ ആക്സസ് പൊതുജനങ്ങൾക്ക് ഉണ്ടെങ്കിൽ മാത്രമെ lift/Ramp വേണ്ടതുള്ളൂ എന്ന വ്യാഖ്യാനമാണ് ഉള്ളതെന്ന് വികാരി പറയുന്നതായും, ആയതിനാല്‍ ഇക്കാര്യത്തിൽ ജില്ലാ അദാലത്ത് കമ്മറ്റിയുടെ പരിശോധന ആവശ്യമായതിനാൽ ജില്ലാ അദാലത്ത് കമ്മറ്റിക്ക് കൈമാറുന്നു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കുന്നതിന് ജില്ലാ തല സമിതിക്ക് അധികാരമില്ലാത്തതിനാല്‍ ന്യൂനതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-02-29 13:22:27
21.02.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി തോളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അയച്ച് നല്‍കിയിട്ടുണ്ട്.