LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Velichenna parambil,Ponnani
Brief Description on Grievance:
Building number reg
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-01-28 11:12:55
കടമുറികൾ നിർമ്മിച്ച ഭൂമി നഞ്ചയാണ്. RDO ക്ക് ഫോറം 6 നൽകിയത് തള്ളി. ഫോറം 5 നൽകാൻ പറഞ്ഞു. കൊടുത്തു. തീരുമാനമായിട്ടില്ല. RDO തീരുമാനത്തിന് കാക്കുന്നു. എസ്കലേറ്റ് ചെയ്യാവുന്നതാണ്.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-01 09:50:23
25-1-24ലെ അദാലത്ത് തീരുമാനം- മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 2 പൊന്നാനി നഗരസഭ ബാലകൃഷ്ണൻ ബിപി, വെളിച്ചെണ്ണപറമ്പിൽ, എരിക്കമണ്ണ ഏഴുവത്തിരുത്തി എന്നവർ 177/2 സർവ്വേ നമ്പറിൽ ഉൾപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 12 കട മുറികളില്‍ ഒരെണ്ണം ഓട് മാറ്റി കോൺക്രീറ്റ് കെട്ടിടം ആക്കിയ ശേഷം പെർമിറ്റിനായി 21/4/2021ന് പൊന്നാനി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. 1984 ലെ ആധാര പ്രകാരം നിലം തൂര്‍ത്ത പറമ്പും, സകല കുഴിക്കൂറുകളും, പുരയും പീടികയും കൂടി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ബാധകമായതിനാലാണ് പ്രസ്തുത കെട്ടിടത്തിന്റെ പെർമിറ്റിനുള്ള അപേക്ഷ നിരസിച്ചതെന്ന് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഓവർസീയർ അറിയിച്ചു. പരാതിക്കാരന് 2021ൽ ഫോറം 6ൽ നല്കിയ അപേക്ഷ ആർ.ഡി.ഒ. നിരസിച്ചതാണ്. പരാതിയിൽ പറയുന്ന ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്യപ്പെട്ടതായതിനാൽ RDOക്ക് ഫോറം നം. 5ൽ വീണ്ടും അപേക്ഷ നൽകി എന്നും പരാതിക്കാരൻ അറിയിച്ചു. നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ, ചട്ടം 4(4d)പ്രകാരം 5-ാം നമ്പർ ഫോറത്തിൽ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ സമർപ്പിച്ച അപേക്ഷയിൽ പരാതിക്കാരന് ഇത് വരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഈ പരാതി RDO ക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:35:54
ബാലകൃഷ്ണൻ വി.പി, വെളിച്ചെണ്ണപറമ്പിൽ, എരിക്കമണ്ണ ഏഴുവത്തിരുത്തി എന്നവർ 177/2 സർവ്വേ നമ്പറിൽ ഉൾപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 12 കട മുറികളില്‍ ഒരെണ്ണം ഓട് മാറ്റി കോൺക്രീറ്റ് കെട്ടിടം ആക്കിയ ശേഷം പെർമിറ്റിനായി 21/4/2021ന് പൊന്നാനി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. 1984 ലെ ആധാര പ്രകാരം നിലം തൂര്‍ത്ത പറമ്പും, സകല കുഴിക്കൂറുകളും, പുരയും പീടികയും കൂടി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കടമുറികൾ നിർമ്മിച്ച ഭൂമി നഞ്ചയാണ്. RDO ക്ക് ഫോറം 6 നൽകിയത് തള്ളി. ഫോറം 5 നൽകാൻ പറഞ്ഞു. കൊടുത്തു. തീരുമാനമായിട്ടില്ല. RDO തീരുമാനത്തിന് കാക്കുന്നു. ഇപ്പോള്‍ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ബാധകമായതിനാലാണ് പ്രസ്തുത കെട്ടിടത്തിന്റെ പെർമിറ്റിനുള്ള അപേക്ഷ നിരസിച്ചതെന്ന് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഓവർസീയർ അറിയിച്ചു എന്നും, പരാതിക്കാരന് 2021ൽ ഫോറം 6ൽ നല്കിയ അപേക്ഷ ആർ.ഡി.ഒ. നിരസിച്ചതാണ് എന്നും, പരാതിയിൽ പറയുന്ന ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്യപ്പെട്ടതായതിനാൽ RDOക്ക് ഫോറം നം. 5ൽ വീണ്ടും അപേക്ഷ നൽകി എന്നും പരാതിക്കാരൻ അറിയിച്ചു എന്നും, നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ, ചട്ടം 4(4d) പ്രകാരം 5-ാം നമ്പർ ഫോറത്തിൽ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ സമർപ്പിച്ച അപേക്ഷയിൽ പരാതിക്കാരന് ഇത് വരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഈ പരാതി RDO ക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമനിച്ചതായി ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തു. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത പരാതി, ആർ.ഡി.ഒയ്ക്ക് കൈമാറുന്നതിനും ഫോറം 5 ൽ ആർ.ഡി.ഒ മുമ്പാകെ സമർപ്പിച്ചിട്ടുള്ള അപേക്ഷയിന്മേൽ തരം മാറ്റി ലഭ്യമാകുന്ന മുറയ്ക്ക് പ്രസ്തുത കെട്ടിട നമ്പർ നൽകുന്ന നടപടികൾ സ്വീകരിക്കുന്നതിലേക്കായി സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.