LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mulakkadan House, Karimbanoori Colony, Valarkool, Thiruvali - 679328
Brief Description on Grievance:
Navakerala Sadas - Not getting Death Certificate reg
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 22:08:49
വിധവാ പെൻഷൻ ലഭ്യമായിക്കൊണ്ടിരുന്ന അപേക്ഷകക്ക് ഭർത്താവിൻറെ മരണ സാക്ഷ്യപത്രം അപ്ലോഡ് ചെയ്യാത്തത് കാരണം പെൻഷൻ ലഭ്യമാകുന്നില്ലെന്നും ആയതിനാൽ ഗ്രാമ പഞ്ചായത്തിൽ നിന്നും മരണ സാക്ഷ്യപത്രം അനുവദിക്കുന്നതിനുമാണ് അപേക്ഷയെന്നും എന്നാൽ അപേക്ഷക നാളിതുവരെ ആയതിനായി അപേക്ഷിച്ചിട്ടില്ലെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരണ തിയ്യതി വ്യക്തമായി അറിയില്ലെന്നും ഏത് ആശുപത്രിയിൽ വെച്ചാണ് മരണം നടന്നതെന്ന് അറിയില്ലെന്നും, ഒറ്റക്കാണ് താമസിക്കുന്നതെന്നും അപേക്ഷക അറിയിച്ചു. വാർഡ് മെമ്പറുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ലഭ്യമാക്കി മരണ സാക്ഷ്യപത്രം അനുവദിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-06 13:37:31
Intimation sent to the applicant