LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vilayil thekkethil Puthen kottackakam Chennithala p o Mavelikkara Alappuzha 690105
Brief Description on Grievance:
Not giving licence renewal
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No.
Updated on 2023-06-15 11:38:31
പരാതികക്ഷിയെയും, പഞ്ചായത്ത് സെകട്ടറിയെയും ഓൺലൈനിൽ കേട്ടു. പരാതിക്ക് ആസ്പദമായ ലൈസൻസ് പുതുക്കി നല്‍കുന്നതിന് PCB യിൽ നിന്നും നല്‍കിയിട്ടുള്ള Concent പ്രകാരം 6HP ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മലിനീകരണ നിയന്ത്രണ ഉപാധികൾ സ്ഥാപന ഉടമ സ്വീകരിച്ചിട്ടില്ലാത്തതിനാലാണ് ലൈസൻസ് പുതുക്കി നല്‍കാതിരുന്നത്. എന്നാൽ 1 HP ക്ക് താഴെയുള്ള മെഷിനറിയാണ് പ്രവർത്തിപ്പിക്കുന്നത് എന്ന് പരാതിക്കാരി പറയുന്നു.കൂടാതെ ജില്ലാ തലപരാതി പരിഹാര സെല്ലിലും പരാതി പരിഗണിച്ചിട്ടുണ്ട്. PCB യും ഇൻഡസ്ട്രീസ് വിഭാഗവും സ്ഥലം പരിശോധിച്ച് തുടർ നടപടികൾക്ക് സ്വീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയതിനാൽ സ്ഥലപരിശോധനക്ക് ശേഷമ മുള്ള തീരുമാനത്തിന് വിധേയമായി തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു
Final Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 4
Updated on 2023-07-01 11:31:48
ജില്ലതല സമിതി പരിശോധന നടത്തിയിട്ടുണ്ട്. പി. സി.ബി. പരിശോധന നടത്തിയിട്ടുണ്ട്. NOC ഉടൻ ലഭിക്കുന്നതാണെന്ന് പരാതി കക്ഷി അറിയിയിട്ടുണ്ട്. NOC കിട്ടുന്ന മുറക്ക് ലൈസൻസ് പുതുക്കി നല്കുന്നതിന്പഞ്ചായത്തിനോട് ശുപാർശ ചെയ്തു.
Final Advice Verification made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 5
Updated on 2023-07-13 22:00:54
PCB യിൽ നിന്നും NOC ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ലൈസൻസ് അനുവദിച്ചു. പരാതി തീർപ്പാക്കി.