LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pathath House,Kunnappally P O
Brief Description on Grievance:
Building number reg.
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-06 23:39:19
ആരിഫ് S/o ഉമ്മർ,പത്തത് വീട്,പാതാക്കര,കുന്നപള്ളി,ഡോക്കറ്റ് നമ്പർ MPM0381045.പെരിന്തമണ്ണ നഗരസഭയിലെ വാർഡ് 10 ൽ ഇരുനില കൊമേഴ്ഷ്യൽ കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ല എന്നാണ് ഹരജിയിൽ സൂചിപ്പിച്ചിട്ടുള്ളത്.അപേക്ഷകനുമായി ഫോണിൽ സംസാരിക്കുകയും പ്രസ്തുത സൈറ്റ് നഗരസഭയിലെ അസി.എഞ്ചിനിയറുടെ സാന്നദ്ധ്യത്തിൽ സന്ദർശിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വാർഡ് 10ൽ പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപത്തുള്ള ടി കെട്ടിടം സ്ഥിതിചെയ്യുന്നത്.മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡൻിംഗ് പ്രപ്പോസൽ ഉള്ളതിനാനലാണ് ടി കെട്ടിട ഭാഗം ക്രമവൽകരിക്കാൻ കഴിയാത്തത് എന്ന് സ്ഥല പരിശോധന സമയത്ത് അസി.എഞ്ചിനിയറുടെ അറിയിച്ചു. മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡനിംഗ് ഉള്ളതിനാൽ മേൽ ഹരജിയിൽ ഉചിതമായി തീരുമാനം എടുക്കുന്നതിന് ഹരജി ജില്ല തല സ്ഥിരം അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 14
Updated on 2024-02-26 17:13:55
പെരിന്തമണ്ണ നഗരസഭയിലെ വാർഡ് 10 ൽ ഇരുനില കൊമേഴ്ഷ്യൽ കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ല എന്നാണ് ഹര്‍ജിയിൽ ശ്രീ. ആരിഫ് (ഡോക്കറ്റ് നമ്പർ MPM0381045) S/o ഉമ്മർ, പത്തത് വീട്, പാതാക്കര, കുന്നപള്ളി എന്നവര്‍ സൂചിപ്പിച്ചിട്ടുള്ളത്. സൈറ്റ് നഗരസഭയിലെ അസി.എഞ്ചിനിയറുടെ സാന്നദ്ധ്യത്തിൽ സന്ദർശിച്ചതിൽ. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വാർഡ് 10 ൽ പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപത്തുള്ള ടി കെട്ടിടം സ്ഥിതിചെയ്യുന്നത് എന്നും, മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡൻിംഗ് പ്രപ്പോസൽ ഉള്ളതിനാനലാണ് ടി കെട്ടിട ഭാഗം ക്രമവൽകരിക്കാൻ കഴിയാത്തത് എന്നും സ്ഥല പരിശോധന സമയത്ത് അസി.എഞ്ചിനിയര്‍ അറിയിച്ചതായി ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത പരാതി ചര്‍ച്ച ചെയ്തു. പ്രസ്തുത കെട്ടിടത്തിന് യു.എ നമ്പര്‍ നൽകുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നൽകി തീരുമാനിച്ചു.